'കുമരകം മീൻ ഊണ് - ഒരു വനിതാ രുചി സംരംഭം | Women\'s Food Court in Kumarakom'

'കുമരകം മീൻ ഊണ് - ഒരു വനിതാ രുചി സംരംഭം | Women\'s Food Court in Kumarakom'
16:39 Mar 30, 2022
'Women\'s Food Courts and Kudumbasree Restaurants are common in Kerala, but such an initiative in a tourist destination like Kumarakom attracted my attention on the occasion of Women\'s Day this year. കുമരകത്ത് പോയാൽ നല്ല രുചിയുള്ള ഉച്ച ഊണ് എവിടെ കിട്ടും? പോക്കറ്റ് കാലി ആവുകയും ചെയ്യരുത്? അപ്പൊ പിന്നെ കുടുംബശ്രീ തന്നെ ശ്രീ. സ്ത്രീകൾ നടത്തിക്കൊണ്ടു പോവുന്ന ഒരു സംരംഭം, അതാണ് - കുമരകത്ത് കവണാറ്റിന്കരയിലുള്ള സമൃദ്ധി.  Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in  

Tags: FOOD AND TRAVEL , food videos , kerala food , food n travel , malayalam food videos , Kerala food videos , Naadan Food , Women's initiative , Kumarakom Tastes , Kumarakom Lunch House , Kumarakom Budget Restaurant , Kumarakom Food , Kumarakom Fish Meals , Plate Meals in Kumarakom , Kottayam Food , Food videos Malayalam , Kerala Foodies , Nadan Ruchikal , homely food taste , kumarakom bird sanctuary

See also:

comments

Characters